School Arabic Guide App (SAGA) - Mega Arabic Quiz Competition (Season 1) - Quiz 13

 


വിദ്യാർഥികൾക്കാണ് മത്സരം

(അടുത്ത ദിവസത്തെ ക്വിസ് തുടങ്ങുന്നത് വരെയാണ് ഉത്തരം ചെയ്യാനുള്ള സമയം )

Quiz Season 1 ൽ 30 ദിവസങ്ങളിലായി
 30 ചോദ്യങ്ങളാണ് ഉണ്ടാവുക.

ഓരോ ദിവസവും ക്ലാസ് തല വിജയികളെ തെരഞ്ഞെടുക്കും

 30 നും ശരിയായ ഉത്തരം നൽകുന്ന അല്ലെങ്കിൽ ഏറ്റവും കൂടുതൽ തവണ ഉത്തരം ശരിയായി നൽകുന്നവരിലെ 

1,2,3 സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്ക് 
സർട്ടിഫിക്കറ്റും സമ്മാനങ്ങളും

ഒരോ ദിവസത്തെയും വിജയികളെ 
ഈ ആപ്പിൽ തന്നെ പ്രഖ്യാപിക്കും

Quiz 13👇 


Post a Comment

Previous Post Next Post